¡Sorpréndeme!

കേരളത്തിന് ഭീഷണിയായി ചക്രവാതച്ചുഴി..29 വരെ അതിഭീകര മഴ..സുരക്ഷിതരാകുക | Oneindia Malayalam

2021-11-25 376 Dailymotion

CM Pinarayi Vijayan warns of more rains till November 29th
സംസ്ഥാനത്ത് നവംബര്‍ 29 വരെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യമുണ്ടെന്നാണ് ശക്തമായ മഴ മുന്നറിയിപ്പില്‍ നിന്ന് വ്യക്തമാകുന്നത്